ഇടക്കുന്നം: വാരിക്കാട്ട് പരേതനായ ഇബ്രാഹീം റാവുത്തറുടെ ഭാര്യ നബീസ (82) നിര്യാതയായി. മക്കൾ: ഉമ്മുസൽമത്ത്, സലീന, സൈനുദ്ദീൻ (റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി), സക്കീർ ഹുസൈൻ (അഡീ. ഡിസ്ട്രിക്ട് സെഷൻ കോർട്ട്, കോട്ടയം), അഷ്റഫ്, ഷീബ, മുഹമ്മദ് ഇസ്മായിൽ (മമ്മി). മരുമക്കൾ: സുലൈമാൻ, ഇബ്രാഹീംകുട്ടി, റഷീദ, ഷെമിയ, മാരിയത്ത്, അബ്ബാസ്, നിഷ.