അതിരമ്പുഴ: പൈറ്റുവിരുന്നിൽ പരേതനായ വർക്കിയുടെയും മറിയക്കുട്ടിയുടെയും മകൻ ഷാജി ജോർജ് (52) നിര്യാതനായി. ഭാര്യ: ബീന. കുറുമ്പന്തറ നൂറോക്കരിയിൽ കുടുംബാംഗം. മക്കൾ: ഷീനാമോൾ, ഷീജാമോൾ, ഷിനുമോൾ. മരുമക്കൾ: റിൻസൺ, ജേക്കബ്, ജിതീഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.