അമ്പലപ്പുഴ: പുന്നപ്ര കറുകപ്പറമ്പിൽ പരേതനായ സർജോണിന്റെ മകൻ ജോളി (ഗിൽബെർട്ട് -56) നിര്യാതനായി. ഭാര്യ: ജെസീന്ത (അധ്യാപിക, സെന്റ് ജോസഫ് എച്ച്.എസ് പുന്നപ്ര). മക്കൾ: പോൾസൺ (കിച്ചു), ഗ്രീഷ്മ. മരുമകൾ: ലിനറ്റ് റോയി. സംസ്കാരം പിന്നീട് പുന്നപ്ര സെന്റ് ജോസഫ് ഫെറോന പള്ളി സെമിത്തേരിയിൽ.