ചെങ്ങന്നൂർ: സി.പി.എം ചെറിയനാട് മുൻ ലോക്കൽ സെക്രട്ടറി പരേതനായ എൻ.ജി. തങ്കപ്പന്റെ ഭാര്യ ചെറിയനാട് കടയിക്കാട് ഹരിതംവീട്ടിൽ ടി.എൻ. ഓമന (77) നിര്യാതയായി. മക്കൾ: ടി.ടി. ഷൈലജ (പുലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഷാളിനി രാജൻ (ചെറിയനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), ദീപ്തി, ദീപ, അമ്പിളി. മരുമക്കൾ: അനിൽകുമാർ, ഹരികുമാർ, ബിനു, പരേതരായ സുധികുമാർ, രാജൻ.