വടുതല: അരൂക്കുറ്റി പഞ്ചായത്ത് ഒമ്പതാം വാർഡ് നദ്വത്ത് നഗർ വെള്ളേഴത്ത് ഇബ്രാഹീമിന്റെ ഭാര്യ ആസിയ ഉമ്മ (75) നിര്യാതയായി. മക്കൾ: വി.ഐ. ഷരീഫ് (റിട്ട. മിൽമ, പട്ടണക്കാട്), റഹീം മദനി (റിട്ട. അധ്യാപകൻ, മുഹമ്മദൻസ് സ്കൂൾ, ആലപ്പുഴ), അജാസ്, നൗഷാദ്, മൻസൂർ. മരുമക്കൾ: റംലത്ത് (റിട്ട. അധ്യാപിക, എൻ.ഐ യു.പി.എസ്), ഷാനിദ, സുബൈദ (അധ്യാപിക, എൻ.ഐ യു.പി.എസ്), ആബിദ, ജാസ്മിൻ.