മാന്നാർ: ചെന്നിത്തല തെക്ക് മാധവശ്ശേരിൽ പുത്തൻവീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ജി. സരളമ്മ (90) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, കെ. മോഹൻദാസ്, പരേതരായ ശശിധരൻ നായർ, കെ. രഘുപ്രസാദ്. മരുമക്കൾ: പത്മനാഭപ്പണിക്കർ, കെ.എസ്. കൃഷ്ണകുമാരി, സരളമ്മ, വിജയകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.