മണ്ണഞ്ചേരി: പുന്നപ്ര-വയലാർ സമര സേനാനി പഞ്ചായത്ത് 22ാം വാർഡ് ആശ്രയാലയത്തിൽ പരേതനായ വി.എസ്. ദാമോദരന്റെ ഭാര്യ സരോജിനി (88) നിര്യാതയായി. മക്കൾ: ഭാരതീയൻ (എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ താലൂക്ക് മാനേജിങ് കമ്മിറ്റി അംഗം), പരേതനായ കേരളീയൻ. മരുമക്കൾ: ഉദയകുമാരി, മോളി.