മൂവാറ്റുപുഴ: നിരപ്പ് ഒഴുപാറ പള്ളിത്താഴത്ത് (കാട്ടുകുടി) പൗലോസ് (64) നിര്യാതനായി. ഭാര്യ: മുളവൂർ പള്ളിച്ചാംകുടിയിൽ കുടുംബാംഗം മോളി. മക്കൾ: എൽദോസ്, എൽബി (ഇരുവരും ദുബൈ), എബി. മരുമക്കൾ: ബെന്നി (ദുബൈ), സുനു എബി.