ചേരാനല്ലൂർ: ആലുവ അശോകപുരം മനക്കപ്പടി ജ്യോതിസിൽ പരേതനായ അച്ചുതൻ നായരുടെ ഭാര്യ രോഹിണി നായർ (77) നിര്യാതയായി. മക്കൾ: അശോക് കുമാർ (കാനഡ), സുധ എ. നായർ (ആലുവ വിദ്യാധിരാജ വിധാഭവൻ സ്കൂൾ). മരുമക്കൾ: രേഖ നമ്പ്യാർ (കാനഡ), ശശികുമാർ (നേവൽബേസ്).