കോതമംഗലം: കുടമുണ്ട തൂണപ്പുംമുകളേല് ടി.എം. സ്കറിയ (86) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ. പടിഞ്ഞാറേക്കുടിയില്‍ കുടുംബാംഗം. മക്കള്‍: മോളി, ആലീസ്, മേഴ്സി, എല്‍ദോ.