മഞ്ഞപ്ര: തോട്ടക്കര കൊച്ചാപ്പുവിന്റെ ഭാര്യ മേരി (82, റിട്ട. പ്രധാനാധ്യാപിക) നിര്യാതയായി. തൃശൂർ മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: സോഫി, സോജി, സിജോ. മരുമക്കൾ: എടയാറ്റൂർ കണ്ണമ്പിള്ളി ജോയ്, കറുകുറ്റി പൈനാടത്ത് തോമസ്, മഞ്ഞപ്ര വടക്കുഞ്ചേരി ഇന്ദു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ.