എടയൂർ: പൂക്കാട്ടിരി അമ്പലസിറ്റിയിലെ പരേതനായ പുതുല്ലി തങ്കന്റെ ഭാര്യ കുഞ്ഞിമാളു (83) നിര്യാതയായി. മക്കൾ: പ്രേമ, ശാന്ത, ദാസൻ, വിജയ, മിനി, സ്മിത, പരേതനായ സുന്ദരൻ. മരുമക്കൾ: വേലായുധൻ, നളിനി, വാസുദേവൻ, സതിദേവി, ശശികുമാർ, സുബ്രഹ്മണ്യം, വിശ്വനാഥൻ.