തിരൂരങ്ങാടി: വി.കെ പടി മശ്രിഖ് റിയാ ബസാറിലെ പാരി പറമ്പൻ മൊയ്തീൻ ഹാജി (76) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി. മക്കൾ: മുഹമ്മദ് ബശീർ, അബ്ദുറഹ്മാൻ, മൂസ, റഫീഖ്, അയ്യൂബ്, റൈഹാനത്ത്, സഫിയ, പരേതയായ ഖദീജ. മരുമക്കൾ: അബ്ദുല്ല വേങ്ങര, സക്കീർ അലി ഹാജി തിരൂരങ്ങാടി, അബദുറഹ്മാൻ കുട്ടി അച്ചനമ്പലം, ഫൗസിയ, ഹസീന, സഫീന, സമീന, സുഹ്റ. സഹോദരങ്ങൾ: അബ്ദുൽ ഖാദിർ ഹാജി, അബ്ദുൽ അസീസ് ഹാജി, ഖദീജ, ആയിശ, നഫീസ.