കൂട്ടിലങ്ങാടി: കൊളപ്പറമ്പിലെ ചേരിയിൽ അബ്ദുറഹ്മാൻ ഹാജി (75) നിര്യാതനായി. ഭാര്യ: റുഖിയ (കീരംകുണ്ട്). മക്കൾ: അബൂബക്കർ, ഫാത്തിമ സുഹ്റ. മരുമക്കൾ: വി.കെ. മുഹമ്മദ് (പടിഞ്ഞാറ്റുംമുറി), സജ്ന (കാച്ചിനിക്കാട്).