തുവ്വൂർ: പള്ളിപ്പറമ്പിലെ കൊടക്കാട്ടിൽ അലവിക്കുട്ടി മൊല്ലാക്ക (95) നിര്യാതനായി. അര നൂറ്റാണ്ട് കാലമായി പള്ളിപ്പറമ്പ് മഹല്ല് ജുമാമസ്ജിദിലെ മുഅദ്ദിനായിരുന്നു. ഭാര്യമാർ: സുലൈഖ, പരേതയായ കുഞ്ഞീവി. മക്കൾ: ഹസൻ, ആമിന, ഹംസ മൗലവി, സൈനബ, മുഹമ്മദലി, ആയിശക്കുട്ടി, മുജീബ് റഹ്മാൻ. മരുമക്കൾ: മുഹമ്മദ് (എടപ്പറ്റ), അലി (അലനല്ലൂർ), പാത്തുമ്മ, സൈനബ, ഹഫ്സത്ത്, സമിത, പരേതനായ കുണ്ടാട്ടിൽ അബു. സഹോദരങ്ങൾ: ആയിശ, നബീസ, മൊയ്തീൻ, പരേതയായ ഖദീജ.