പൂക്കാട്ടിരി: തുറക്കൽ അബ്ദുൽ റസാഖിന്റെ ഭാര്യ നഫീസ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: അബ്ദുൽ ബഷീർ, അബ്ദുസ്സലാം, അബ്ദുന്നാസർ, അബ്ദുൽ കരീം. മരുമക്കൾ: ഖൈറുന്നിസ, ബുഷ്റ, മുനീറ, റഹ്മത്ത്.