മമ്പാട്: ടാണയിലെ പൂളക്കപറമ്പൻ അബ്ദുൽ അസീസ് (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റുബീന, സാജിദ, ഹിജ്റ, ബജീന, നുസ്റീന, റഷീദലി, റഫീഖ്, ഫിറോസ്. മരുമക്കൾ: ഇസ്ഹാഖ്, സുധീർ, സുറാക്കത്ത്, സിറാജ്, ഷാജി, ഷഹന, സെമീറ, ഷിഫ്ന ഷെറിൻ.