വള്ളിക്കുന്ന്: കൃഷിഭവന് സമീപം പറപ്പേരി പരമേശ്വരൻ (74) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ഷിജിത് (ഖത്തർ), ഷാജു, പരേതയായ ഷീന. മരുമക്കൾ: രജിത, ഷെറീന.