തിരൂർ: കൂട്ടായി പുതിയ ജുമാമസ്ജിദിന് സമീപം കുളങ്ങര വീട്ടിൽ മുഹമ്മദ് (90) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് ബഷീർ, അബ്ദുൽ റസാഖ്, ഫാത്തിമ, റഹീന, റജീന, സജ്ന. മരുമക്കൾ: ഖദീജ, മൈമൂന, ഇസ്മായിൽ, അർഷാദ്, സൈനുദ്ദീൻ, ഷാജി.