മമ്പാട്: കാട്ടുമുണ്ടയിൽ റേഷൻ കട വ്യാപാരിയായിരുന്ന കാട്ടുമുണ്ട ഇബ്രാഹിം (78) നിര്യാതനായി. ഭാര്യ: പത്തായക്കടവൻ നഫീസ. മക്കൾ: നസീറ, ഫൗസിയ, മുജീബ്, ഷംല. മരുമക്കൾ: ഷൗക്കത്ത് വണ്ടൂർ, അഷ്റഫ് ടാണ, സൗദാബി വടശേരി, പരേതനായ മജീദ് മദാരി.