പുളിക്കല്‍: പെരിയമ്പലം വെട്ടത്ത് പരേതനായ കുട്ടന്റെ ഭാര്യ അമ്മാളു (89) നിര്യാതയായി. മക്കള്‍: സത്യഭാമ, രമണി, ചന്ദ്രന്, ഹരിദാസന്, ലീല. മരുമക്കള്‍: ശശി, ജ്യോതിബാസു, രാധാമണി, വിജയകുമാരി, ചിന്നന്.