തിരൂരങ്ങാടി: വെന്നിയൂർ ചാലാട് ചെറ്റാലി ഹംസ (70) നിര്യാതനായി. ഭാര്യ: സുബൈദ പണ്ടാറാത്തിൽ. മക്കൾ: മുനീർ, സക്കീന, സലീന, ഫെമീന. മരുമക്കൾ: അബ്ദുറഹ്മാൻ (കുണ്ടൂര്‍), ഫൈസൽ (പരപ്പനങ്ങാടി), അലവി (തെന്നല).