പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി മൂന്നുകണ്ടത്തിൽ ഖദീജ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഏന്തീൻ. മക്കൾ: സൈതു, ഹംസകോയ, മുഹമ്മദ് അഷ്റഫ്, ആയിശ, സുലൈഖ, ആസ്യ, ഹഫ്സത്ത്. മരുമക്കൾ: യൂസഫ് (ചിറമംഗലം), സൈതലവി (മമ്പുറം), സുലൈഖ, ആയിശുമ്മു, റഹിയാനത്ത്, പരേതനായ മുഹമ്മദ് കോയ (എടക്കര).