തിരൂരങ്ങാടി: വെന്നിയൂർ അപ്ല സ്വദേശി പരേതനായ വലിയാംപറമ്പത്ത് മൊയ്തീന്റെ മകൻ സൈനുദ്ദീൻ (43) ചെന്നൈയിൽ നിര്യാതനായി. മാതാവ്: സൈനബ മൂട്ടപ്പറമ്പൻ. ഭാര്യ: ആസ്യ. മക്കൾ: ആദിൽ സനീൻ, മുഹമ്മദ് ആദിൽ, ഫാത്തിമ റിസ. സഹോദരങ്ങൾ: കാസ്മി, നിസാർ, റഫീഖ്, ഫൗസിയ, റഷീദ.