വെങ്ങാട്: തിരുവേഗപ്പുറ ചക്കുംപുറത്ത് വാരിയത്തൊടി ശ്രീകുമാറിന്റെ ഭാര്യ ഉള്ളാട്ടിൽ കുസുമം (72) നിര്യാതയായി. മക്കൾ: ദേവദാസ്, ദീപ (ടി.ആർ.കെ.എ.യു.പി.എസ് വെങ്ങാട്). മരുമക്കൾ: രവി(അബൂദബി), രമ്യ (വണ്ടൂർ). സഹോദരങ്ങൾ: ഗോപിനാഥൻ, പരേതനായ ഉണ്ണികൃഷ്ണൻ.