വാഴക്കാട്: പരേതനായ പനക്കൽ പുള്ളിശ്ശേരി മുഹമ്മദിന്റെ ഭാര്യ നഫീസ (72) നിര്യാതയായി. മക്കൾ: സലീം, അലിക്കുട്ടി, സൽമത്ത്, ബുഷ്റ, സാജിദ, ബഷീർ, ആമിന. മരുമക്കൾ: സജ്ന, റംല, അശ്റഫ്, ഫൈസൽ, പരേതനായ വീരാൻ കുട്ടി.