കാടാമ്പുഴ: പത്തായക്കല്ല് പുത്തൻപീടിയേക്കൽ ഹുസ്സൻ ഹാജിയുടെ മകൻ ഉബൈദ് (38) നിര്യാതനായി. ഭാര്യ: ഹഫ്സത്ത് കല്ലുപ്പാലം. മക്കൾ: ശംനാദ്, റാനിയ, റാജിബ.