പെരിന്തൽമണ്ണ: റിട്ട. വൈദ്യുതി ജീവനക്കാരൻ വലിയപറമ്പിൽ കൃഷ്ണൻ (സുകു - 86) നിര്യാതനായി. ഭാര്യ: പരേതയായ വള്ളി. മക്കൾ: ശശിധരൻ, രാജു, രുഗ്മിണി, അജിത. മരുമക്കൾ: പുഷ്പലത (ജെ. പി.എച്ച്.എൻ സൂപ്പർ വൈസർ, ഏലംകുളം), രാമചന്ദ്രൻ (മുളഞ്ഞൂർ), സരിത(മേലാറ്റൂർ), സുബ്രഹ്മണ്യൻ (ആനക്കയം).