തലയോലപ്പറമ്പ്: അടിയം സുഭദ്രാ നിവാസിൽ വി.എം. വിജയൻ (76) നിര്യാതനായി. ഭാര്യ: സുഭദ്ര (അരീക്കര ആനന്താനത്ത് കുടുംബാംഗം). മക്കൾ: വിനീഷ് വിജയൻ, അനീഷ് വിജയൻ (ഇരുവരും ബി.എസ്.എൻ.എൽ ജീവനക്കാർ). മരുമക്കൾ: ശ്രീജ വിനീഷ്, രശ്മി അനീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.