മുക്കൂട്ടുതറ: കുറുമ്പൻമുഴി പരേതനായ ശ്രീധരന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. മണിമല കൊല്ലറാത്ത് കുടുംബാംഗമാണ്. മക്കൾ: ശോഭന, സുധീരൻ, മോഹിനി, ഓമന, സാജൻ, സജി, സന്തോഷ്. മരുമക്കൾ: അർജുനൻ (കൊടൈക്കനാൽ), സുജാത, പ്രകാശ്, ലാൽ, അജിത, പ്രിയ, സുനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.