വാഴൂർ ഈസ്റ്റ്: എളാട്ട് (തെക്കാനിക്കാട്ട്) അമ്മുക്കുട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ പദ്മനാഭനാചാരി. മക്കൾ: തങ്കമണി, ഓമനക്കുട്ടൻ, വിലാസിനി, വനജ, മിനി. മരുമക്കൾ: ശശി, ലളിത, ജോണി, മനോജ്, പരേതനായ ശശി.