പാലാ: വെള്ളിയേപ്പള്ളി പനയ്ക്കൽ പരേതനായ കോര വൈദ്യന്റെ മകൾ സിസ്റ്റർ ലിസ ചാൾസ് (ആലീസ് -72) നിര്യാതയായി. സഹോദരങ്ങൾ: ഫാ.ജോയി പനയ്ക്കൽ, സി.റൂബി പനയ്ക്കൽ , ഡോ.സണ്ണി ചാൾസ് (സൺ മേരി ക്ലിനിക് പാലാ), ആനി തോമസ് പുതുപ്പറമ്പിൽ, ഫാ.Dr.ചാൾസ് പനയ്ക്കൽ, മാഗി ജോസ് മേനാംപറമ്പിൽ, അൽഫോൻസ് ജോസ് വെട്ടിക്കൽ, ഫിലോ ബാബു ആദിത്യപുരം. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് മാർ ജേക്കബ് മനത്തോട്ടത്തിന്റെ കാർമികത്വത്തിൽ പാലക്കാട് മുട്ടി കുളങ്ങര മരിയൻ പ്രൊവിൻഷ്യൽ ഹൗസിൽ.