തമ്പലക്കാട്: തുമ്പമട കടുവുമ്മാക്കൽ രാധാമണിയമ്മ (72) നിര്യാതയായി. കൂരാലി തിരുവള്ളിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജനാർദനൻ നായർ. മക്കൾ: സിന്ധു (ആനന്ദാശ്രമം സ്കൂൾ, ചങ്ങനാശ്ശേരി), സന്ധ്യ (കൊശമറ്റം ഫിനാൻസ്, പാമ്പാടി), കൃഷ്ണകുമാർ (പൊൻകുന്നം പോസ്റ്റ് ഓഫിസ്). മരുമക്കൾ: ജയകുമാർ (പൂഞ്ഞാർ), രാജേന്ദ്രൻ നായർ (പാമ്പാടി), ശാരുലത (ഹെൽത്ത് നഴ്സ്, എരുമേലി). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.