മാങ്ങാനം: കിണറ്റുംമൂട്ടിൽ കെ.ഐ. പുന്നൻ (കുഞ്ഞ് -84) നിര്യാതനായി. ഭാര്യ: മാങ്ങാനം വേലങ്ങാട്ട് ആലിസ് പുന്നൻ. മക്കൾ: വിജു അനു ഉമ്മൻ, ബൈജു, ബിനോജ്. മരുമക്കൾ: ജേക്കബ് ഉമ്മൻ കൊച്ചുകാനകൽ, സുജ ബൈജു (മണ്ണിൽ, കനകപ്പലം), ലൂസി ബിനോജ് തയ്യിൽ (അബൂദബി). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ പള്ളി സെമിത്തേരിയിൽ.