പുന്നവേലി: കുറ്റിയിലവിൽ സാറാമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ യോഹന്നാൻ. മകൾ: മറിയാമ്മ ചാക്കോ. മരുമകൻ: പരേതനായ ചാക്കോ (കോതകുളം). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പുന്നവേലി എസ്.ഡി.എ ചർച്ച് സെമിത്തേരിയിൽ.