ഇരുമ്പൂന്നിക്കര: പറപ്പള്ളിൽ പി.കെ. വിശ്വംഭരൻ (65) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പ. മക്കൾ: വിപിൻ വിശ്വം, നയന. മരുമക്കൾ: രാജ്കുമാർ ഉറുമ്പിൽ, പ്രിയ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.