ചങ്ങനാശ്ശേരി: വാഴപ്പള്ളി എരമല്ലൂർ വീട്ടിൽ എ.ഡി. ബാലകൃഷ്ണൻ നായർ (63) നിര്യാതനായി. ഭാര്യ: ശശികലാദേവി. മക്കൾ: ബി. ഗോപിക കൃഷ്ണ, ബി. ഗോകുൽകൃഷ്ണൻ. പിതാവ്: പരേതനായ ദാമോദരൻ പിള്ള. സംസ്കാരം തിങ്കളാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ.