മാഞ്ഞൂർ സൗത്ത്: കല്ലടായിൽ ശിവരാമന്റെ ഭാര്യ സുമതി ശിവരാമൻ (63) നിര്യാതയായി. മൂഴിക്കുളങ്ങര വള്ളാട്ട് കുടുംബാംഗമാണ്. മക്കൾ: മോഹനൻ, സന്തോഷ്, ആശ. മരുമക്കൾ: നീതു, മഞ്ജു, അഭിലാഷ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.