പാലാ: പുത്തൻപള്ളിക്കുന്ന് തട്ടാംപറമ്പിൽ പരേതനായ കുഞ്ഞിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (80) നിര്യാതയായി. കൊച്ചിടപ്പാടി പാനായിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, മാത്തുക്കുട്ടി, സിബി, ജോർജുകുട്ടി, ജെസ്സി, ബെന്നി. മരുമക്കൾ: ടെസ്സി ഞരളക്കാട്ട് വൈക്കം, ഹെലൻ പനയ്ക്കൽ ചേർത്തല, ജോയ്സി കുന്നക്കാട് കുടിയാന്മല, സോണി പേരുക്കുന്നേൽ പ്ലാശനാൽ, ജീന കണിയാംപ്ലാക്കൽ കോരുത്തോട്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ളാലം സെന്റ് ജോർജ് പുത്തൻപള്ളി സെമിത്തേരിയിൽ.