ചങ്ങനാശ്ശേരി: ചീരഞ്ചിറ കണ്ണമ്പള്ളി സ്റ്റെല്ലാമ്മ തോമസ് (77) നിര്യാതയായി. കടപ്ലാമറ്റം കാരിവേലിൽ കുടുംബാംഗമാണ്. ഭർത്താവ്: തോമസ് ജോബ് (ബേബി സാർ, റിട്ട. ഹെഡ്മാസ്റ്റർ). മക്കൾ: ബെൻസി ജോസ്, ബിന്ദു അലക്സൺ, ബിനോയി തോമസ് (ആസ്ട്രേലിയ). മരുമക്കൾ: ജോസുകുട്ടി തൈക്കാട്ടുശ്ശേരി (മടുക്കമ്മൂട്), അലക്സൺ കാവാലം (കൂനന്താനം), ജിസി മാണികുളം (നെടുങ്കുന്നം). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ചീരഞ്ചിറ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.