ശശിധരൻ നായർതമ്പലക്കാട്: കെ.എസ്.ഇ.ബി റിട്ട. എൻജിനീയർ അമ്പിയിൽ (പൂർണിമ) ശശിധരൻ നായർ (83) നിര്യാതനായി. ഭാര്യ: ലീലാകുമാരി കൊന്നയ്ക്കപ്പറമ്പിൽ കുടുംബാംഗം. മക്കൾ: മിനി (റിട്ട. അധ്യാപിക, എൻ.എസ്.എസ്.യു.പി സ്കൂൾ, തമ്പലക്കാട്), ശോഭ, രാജേഷ്. മരുമക്കൾ: വിനോദ് (പൂർണിമ, പാലമറ്റം), പി.സി. മുരളി (പറയരുപറമ്പിൽ, കൂരാലി), ബിന്ദു (കൊച്ചുപുരയ്ക്കൽ, കുമളി).