തമ്പലക്കാട്: തൊണ്ടുവേലിൽ ചിറ്റാട്ട് പരേതനായ കേശവൻ നായരുടെ മകൻ ജയകുമാർ (അപ്പു -65) നിര്യാതനായി. ഭാര്യ: രാജേശ്വരി മങ്കൊമ്പ് പൊറ്റപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ജയകൃഷ്ണൻ (മുത്തൂറ്റ് ഫിൻ കോർപ്പ്, കൊൽക്കത്ത), ഹരികൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.