കിടങ്ങൂർ: മ്ലാവിൽ പരേതനായ എം.ജെ. തോമസിന്റെ ഭാര്യ മറിയക്കുട്ടി (റിട്ട. അധ്യാപിക, ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്.എസ്.എസ് -91) നിര്യാതയായി. മക്കൾ: പരേതയായ വത്സമ്മ, ജോൺ, പരേതനായ ജോസ്, ആനിയമ്മ, ടോം. മരുമക്കൾ: ഭരണങ്ങാനം പഴേട്ട് അലക്സ്, കടനാട് മാളിയേക്കൽ ടെസി, ഭരണങ്ങാനം തുരുത്തിയിൽ പരേതനായ മാത്യു, കൊഴുവനാൽ കിടാരത്തിൽ സോൺസി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് മംഗളാരാം സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.