മാന്നാർ: ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ കുളഞ്ഞിക്കാരാഴ്മ പുത്തൻപുര പടീറ്റേതിൽ വീട്ടിൽ രാജപ്പൻ (83)നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: മോഹനൻ, ബിജു (സി.പി.എം കുളഞ്ഞിക്കാരാഴ്മ ബ്രാഞ്ച് കമ്മിറ്റി അംഗം), മിനി. മരുമക്കൾ: ശ്രീദേവി, മിനി, ഉണ്ണികൃഷ്ണൻ.