ഹരിപ്പാട്: പള്ളിപ്പാട് നടുവട്ടം ഉഷസ്സിൽ (പോച്ചയിൽ) കെ. ശ്രീധരൻപിള്ള (റിട്ട. മാനേജർ, ഗ്രാസിം, ഹരിഹർ കർണാടക -78) നിര്യാതനായി. ഭാര്യ: ജി. കൃഷ്ണമ്മ. മക്കൾ: എസ്. പ്രദീപ്, എസ്. പ്രശാന്ത്. മരുമക്കൾ: അഞ്ജന, ഗോപിക.