മണ്ണഞ്ചേരി: പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് നടുവത്തേഴത്ത് പരേതനായ ഉമ്മർകുഞ്ഞ് മേത്തറുടെ മകൻ അബ്ദുൽ ജലീൽ (64) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: ഷഫീഖ്, പരേതയായ റസീന. മരുമകൾ: ഷമീറ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പൊന്നാട് മഹല്ല് ഖബർസ്ഥാനിൽ.