എരമല്ലൂർ: നിരക്കശ്ശേരിയിൽ പരേതനായ വാസുവിന്റെ ഭാര്യ പത്മിനി (84) നിര്യാതയായി. മക്കൾ: സുശീല, ബാബു, പുഷ്കരൻ, ഓമനക്കുട്ടൻ. മരുമക്കൾ: പരേതനായ ശ്രീധരൻ, ഇന്ദിര, അനന്ദ, പ്രിയ.