ചേര്‍ത്തല: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് അയ്യപ്പഞ്ചേരി കാരക്കാപ്പള്ളില് വീട്ടില്‍ ചന്ദനവല്ലി (69) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ധനഞ്ജയന്. മക്കള്‍: മഹേഷ്കുമാര്‍, ദിലീപ് കുമാർ. മരുമക്കള്‍: ലീല മഹേഷ്, ലൈബി ദിലീപ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്.