ചാരുംമൂട്: താമരക്കുളം വേടരപ്ലാവ് മുരളീഭവനം പരമേശ്വരൻ നായർ (82) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ശാന്തകുമാരിയമ്മ, ലളിതകുമാരി, രത്നകുമാരി, മോഹൻ കുമാർ, മുരളീധരൻപിള്ള. മരുമക്കൾ: രവീന്ദ്ര കുറുപ്പ്, സോമൻ പിള്ള, വിജയൻപിള്ള, ശാന്തി, മഞ്ജു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.