അമ്പലപ്പുഴ: കരുമാടി ബഫീന നിവാസിൽ സാലിമ്മ വില്ലിസ് (57) നിര്യാതയായി. ചങ്ങംകരി ആശാംപറമ്പ് കുടുംബം. ഭർത്താവ്: വില്ലിസ് ജോസഫ് (എക്സ് സർവിസ് ). മകൾ: ബഫീന (അംമ്പൂരി സെൻറ്. തോമസ് എച്ച്. എസ്. അധ്യാപിക) മരുമകൻ: ജോജി തങ്കച്ചൻ (ആർമി).